.

#Local news

മരട്: എട്ടാമത് വാർഷിക നിറവിൽ മരട് എസ് ബി ഐ ബ്രാഞ്ച്

മരട് എസ് ബി ഐ ബ്രാഞ്ച് എട്ടാമത് വാർഷികം ആഘോഷിക്കുകയാണ്. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഷികത്തോടനുബന്ധിച്ച് കുമ്പളം ഹൈസ്‌കൂളിലെ കുട്ടികൾക്ക് മൊബൈൽ ഫണ്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ എസ് ബി ഐ റീജിയണൽ മാനേജർ സജിത്ത് കുമാർ ബ്രാഞ്ചിലെ പ്രമുഖ സഹകാരികളെ ആദരിച്ചു. ബ്രാഞ്ച് മാനേജർ പൗർണ്ണമി എന്നിവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 6:51 p.m. | Maradu