.

#Local news

മരട്: ഓട്ടോ തൊഴിലാളികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു

എ ഐ യു ഡബ്ല്യൂ സിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 19, 2021, 4:14 p.m. | Maradu