.

#koothattukulam news

കൂത്താട്ടുകുളം 23ാം ഡിവിഷനിൽ കൊതുക് നിവാരണവും കുടിവെള്ള മരുന്ന് വിതരണവും...

കൂത്താട്ടുകുളം ന​ഗരസഭയിലെ 23ാം ഡിവിഷനിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാ​ഗമായി കൊതുക് നിവാരണവും കുടിവെള്ള മരുന്ന് വിതരണവും നടത്തി. ഡിവിഷനിലെ എല്ലാ വീടുകളിലും കൊതുക് നിവാരണത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 6, 2021, 9:11 p.m. | Koothattukulam