.

#ernakulam news

#kvves

ആരോ​ഗ്യ പ്രവർത്തകർക്ക് വ്യാപാരികളുടെ കരുതൽ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എറണാകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് 100 പി.പി.ഇ കിറ്റുകൾ നൽകി. ഇതിന്റെ വിതരണോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു.

LifeKochi Web Desk | May 30, 2021, 7:19 p.m. | Ernakulam Central