.

വൈപ്പിനിൽ എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചു...

വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണന്റെ ഓഫീസ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് പുതിയ എംഎൽഎ ഓഫീസ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് രണ്ട് ആംബുലൻസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

LifeKochi Web Desk | June 7, 2021, 7:17 p.m. | Njarakkal