NEWS
.
കോവിഡ് രോഗികൾക്കായി എമർജൻസി വാൻ ഒരുക്കി എംഎൽഎ...
എറണാകുളം എംഎൽഎ ടി.ജെ. വിനോദ് കോവിഡ് രോഗികൾക്ക് വേണ്ടി വാഹനം സജ്ജീകരിച്ചു. മരുന്നുകളും, ഭക്ഷണവും വിതരണം ചെയ്യുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ എമർജൻസി വാൻ തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് കാണാം...
LifeKochi Web Desk | May 29, 2021, 9:51 p.m. | Maradu