.

#ernakulam news

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. ബാങ്ക് പ്രസിഡന്റ് എൻ.എ. മണിയുടെ നേതൃത്വത്തിലാണ് കുട്ടികളുടെ പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ നൽകിയത്.

LifeKochi Web Desk | June 19, 2021, 2:49 p.m. | Kaloor