.

നാലും അഞ്ചും ഡിവിഷനിൽ മഴക്കാല ശുചീകരണം...

കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ നാലും അഞ്ചും ഡിവിഷനുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

LifeKochi Web Desk | June 9, 2021, 2:24 p.m. | Koothattukulam