.

#mulanthuruthi news

മഴക്കാല രോ​ഗങ്ങളെ തടയാം.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കാലവർഷം എത്തുന്നതോടെ പകർച്ചവ്യാധികൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മഴക്കാല രോ​ഗങ്ങളെ പ്രതിരോധിക്കുന്നതിന് നമ്മൾ പ്രത്യേകം ശ്രദ്ധചെലുത്തണം. ഇതിനെ കുറിച്ച് തുരുത്തിക്കര ​ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ദിജി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 7, 2021, 6:21 p.m. | Mulanthuruthy