.

#Local news

നാശം വിതച്ച് കാലവർഷം; കർഷകരുടെ പ്രതികരണത്തിലേയ്ക്ക്

കാലവർഷമാരംഭിച്ചതോടെ കൂടുതൽ നാശ നഷ്ടങ്ങൾ നേരിടുകയാണ് കർഷകർ. രായമംഗലം പഞ്ചായത്തിലെ കീഴില്ലം സ്വദേശികളായ കർഷകർക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. പറമ്പിൽ നിന്നിരുന്ന വാഴ, ജാതി തുടങ്ങിയ ഫല വൃക്ഷങ്ങൾക്ക് കാറ്റത്ത് നാശനഷ്ടം സംഭവിച്ചു. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 18, 2021, 6:45 p.m. | Rayamangalam