.

#Local news

മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റ് കസബ പോലീസ് സ്റ്റേഷനിൽ അണുനശീകരണം നടത്തി...

കേരള മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കസബ പോലീസ് സ്റ്റേഷൻ പരിസരം അണുനശീകരണം നടത്തി. കോവിഡുമായി ബന്ധപ്പെട്ട ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് പോലീസ് അധികാരികൾ ലൈഫ് കൊച്ചിയോട് പങ്കുവച്ചു...

LifeKochi Web Desk | June 13, 2021, 7:56 p.m. | Ernakulam North