.

മുളന്തുരുത്തി : സിപിഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ EMS - AKG അനുസ്മരണം നടന്നു.

മുളന്തുരുത്തി : ആശുപത്രിപടിയിൽ നടന്ന യോഗത്തിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ. കെ. എ. ജോഷി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി. ഡി. രേമേശൻ സ്വാഗതം ആശംസിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗമായ സി. കെ. റെജി പതാക ഉയർത്തി. പി. എൻ. പുരുഷോത്തമൻ ലോക്കൽ കമ്മിറ്റി അംഗം സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | March 19, 2023, 4:27 p.m. | Mulanthuruthy