.

#kalamassery

കളമശ്ശേരിയിലെ മുസ്ലിം ലീഗ് സംസ്ഥാന നേതാവ് സിപിഎമ്മിൽ ചേർന്നു...

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ എ.എം. അബുബക്കർ കൈതപ്പാടൻ സിപിഎമ്മിൽ ചേർന്നു. കളമശ്ശേരിയിൽ നടന്ന പരിപാടിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.കെ. പരീത് അദ്ദേഹത്തെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു.

LifeKochi Web Desk | July 13, 2021, 5:19 p.m. | Kalamassery