.

മുവാറ്റുപുഴ : മൊബൈൽ റീചാർജിങ് റീടൈലേഴ്സ് അസോസിയേഷൻന്റെ സംസ്ഥാന സമ്മേളനം 05/06/2022 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കോട്ടയം ശ്രീരംഗം ഔഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

മുവാറ്റുപുഴ : പ്രതിനിധി സമ്മേളനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. വനിതാ സ്വയം തൊഴിൽ സംരംഭം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുട്ടിയും വിദ്യാഭ്യാസ അവാർഡ് വിതരണം കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനും നിർവഹിക്കും . കൂടുതൽ വിവരങ്ങൾ മൊബൈൽ റീചാർജിങ് റീടൈലേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, ശിവജി ആലപ്പുഴ സംസ്‌ഥാന സെക്രട്ടറി, നൗഷാദ് പനിച്ചി മൂട്ടിൽ സംസ്‌ഥാന ട്രഷറർ, നിസാർ മുവാറ്റുപുഴ എറണാകുളം ജില്ലാ ട്രഷറർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ശ്രീനാഥ് മംഗലത്ത്.

LifeKochi Web Desk | May 29, 2022, 11:08 p.m. | Muvattupuzha