.

#Local news

നെല്ലിക്കുഴി: വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം ജീവനൊടുക്കി...

ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ച് കൊന്നു. തുടർന്ന് സ്വയം വെടിവെച്ച് യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. ഇൻക്യുസ്റ്റ് നടപടികൾ നടന്നുവരികയാണെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക്ക് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, ഹോസ്റ്റൽ ഉടമസ്ഥൻ യൂസഫ് സംഭവത്തെ കുറിച്ച് എന്നിവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 30, 2021, 8:44 p.m. | Nellikuzhy