.

നെല്ലിക്കുഴി: റമീസയ്ക്കും ജിസ്‍വാനും വിവാഹ മംഗളാശംസകൾ

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ 8 -ാം വാർഡിലെ മുനിയിറ ഭാഗത്ത് താമസിക്കുന്ന പി പി നാസറിന്റെ മകൾ റമീസാ ബീഗവും വെങ്ങോല കുമ്മാട്ടു പുത്തൻപുര വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ ജിസ്‍വാനും തമ്മിലുള്ള വിവാഹം നടന്നു.

LifeKochi Web Desk | Oct. 24, 2021, 7:18 p.m. | Nellikuzhy