NEWS
.
നിലാവ് പദ്ധതി... കളമശ്ശേരിയിൽ റോഡുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു
കേരള സർക്കാരിന്റെ നിലാവ് പദ്ധതിയുടെ ഭാഗമായി കളമശ്ശേരിയിലെ 41ാം വാർഡിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. ഇതിനെ കുറിച്ച് കൗൺസിലർ സലീം പുതുമന ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു...
LifeKochi Web Desk | June 4, 2021, 3:13 p.m. | Kalamassery