.

ഞാറക്കൽ : എന്റെ വല്ലാർപാടത്തമ്മ ആൽബത്തിന്റെ പ്രകാശനം നടന്നു

ഞാറക്കൽ: എന്റെ വല്ലാർപാടത്തമ്മ ആൽബത്തിന്റെ പ്രകാശനം വല്ലാർപാടം തിരുസന്നിധിയിൽ വെച്ച് നടന്നു. ബി ഫോർ മീഡിയ നിർമ്മിച്ച ആൽബം ഫാ.ആന്റെണി വാലുങ്കലിന്റെ കാർമ്മികത്വത്തിൽ വീഡിയോ സി ഡി പ്രകാശനം നടന്നു. ബിനൂസ് കുമ്പളങ്ങിയാണ് ഈ ആൽബത്തിന് വരികൾ എഴുതി സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാഗുൽ ജോസഫാണ് പാടിയിരിക്കുന്നത്. ആൻസൺ യേശുദാസും, ആൻഡ്രൂസും ചേർന്ന് നിർമ്മിച്ച എന്റെ വല്ലാർപാടത്തമ്മയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സനൂപ് ദാസാണ്. ഫാ.ആന്റെണി വാലുങ്കൽ, ബിനു കുമ്പളങ്ങി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജിസൺ മാളിയേക്കൽ

LifeKochi Web Desk | Oct. 30, 2021, 7:02 p.m. | Njarakkal