NEWS
.
ഇടക്കൊച്ചിക്കാർക്ക് അരി വറുത്ത് പൊടിക്കാൻ ഇനി എങ്ങോട്ടും പോവണ്ട..
ഇടക്കൊച്ചി ഇന്ദിര ഗാന്ധി റോഡിൽ ജോഷിയുടെ ഉടമസ്ഥതയിൽ സെൻ്റ്. ജോസഫ് ഫ്ലവർമിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
LifeKochi Web Desk | April 18, 2021, 5:09 p.m. | Edakochi