.

#Local news

വടക്കൻ പറവൂർ: ഓണക്കിറ്റുകൾ വിതരണം ചെയ്ത് കനിവ് പാലിയേറ്റീവ് കെയർ...

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുകാരായിട്ടുള്ള കനിവ് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികളുള്ള നിർദ്ദന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കനിവ് പാലിയേറ്റിവ് കെയർ സെക്രട്ടറി മോനപ്പൻ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 18, 2021, 9:10 p.m. | Paravoor North