.

നോർത്ത് പറവൂർ: ഇലക്ട്രിക്കൽ സ്കൂട്ടർ ഷോറൂം എസ്.എൻ മോട്ടോഴ്സ് പ്രവർത്തനമാരംഭിച്ചു.

നോർത്ത് പറവൂർ: പറവൂർ വരാപ്പുഴ ഹൈവേ റോഡിൽ പെരുവാരം ജംഗ്ഷനിൽ ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ ഷോറൂമായ എസ്.എൻ മോട്ടോഴ്സ് ഇന്ന് രാവിലെ നഗരസഭ ചെയർപേഴ്സൻ പ്രഭാവതി ടീച്ചർ ഉൽഘാടനം ചെയ്തു. പറവൂരിലെ പ്രമുഖ വ്യാപാരികൾ ചടങ്ങിൽ പങ്കെടുത്തു. സ്ഥാപന ഉടമ എൻ.എസ്. ശ്രീനിവാസൻ കൂടുതൽ വിവരങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 25, 2022, 3:51 p.m. | Paravoor North