.

#Local news

വടക്കൻ പറവൂർ: സഹപാഠിയ്ക്ക് വീട് നിർമിക്കാൻ സിമന്റ് കട്ട എത്തിച്ചു നൽകി എസ്.വി.സി

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തിൽ സഹപാഠിയായ കുട്ടിയ്ക്ക് വീട് നിർമിച്ചു നൽകുന്നതിനായി എസ്.വി.സി മുനമ്പം സബ് ഡിവിഷൻ തലത്തിൽ സിമൻ്റ് കട്ട ശേഖരണം കൈതാരത്ത് വച്ച് നടന്നു. കൂടുതൽ വിവരങ്ങൾ എ.ഡി.എൻ.ഒ പി.എസ് ഷാബുവും എസ് വി സി മുനമ്പം സബ് ഡിവിഷൻ കോർഡിനേറ്റർ ഭവ്യ എസ്. നായരും പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 18, 2021, 9:12 p.m. | Paravoor North