.

#Local news

കുടിവെള്ളത്തിൽ ഓയിലിന്റെ അംശം... നാട്ടുകാരും അധികൃതരും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

വൈറ്റില, പൊന്നുരുന്നി, ചളിക്കവട്ടം ഭാഗത്ത് കുടിവെള്ളത്തിൽ ഓയിലിന്റെ അംശം. ഇത് കാരണം ജനങ്ങൾ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സഹചര്യത്തിൽ കൗൺസിലർ സുനിത ഡിക്സന്റെ നേതൃത്വത്തിൽ പ്രദേശത്ത് കുടിവെള്ളം എത്തിച്ചു നൽകി. ഇപ്പോൾ പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടത്തി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പ്രകാശ് ചന്ദ്രൻ, കൊച്ചിൻ റിഫൈനറി ഓയിൽ മൂവ്മെന്റ് ഡിജിഎം ഫില്ലി ചെറിയാൻ എന്നിവർ അറിയിച്ചു.

LifeKochi Web Desk | June 27, 2021, 6:17 p.m. | Vyttila