.

#Local news

നൂറ്റിനാൽപതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി

എളങ്കുന്നപ്പുഴ ഗവൺമെന്റ്‌ യു പി സ്‌കൂളിലെ നൂറ്റിനാൽപതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ കൈമാറി. എം പി ഹൈബി ഈഡനാണ് സ്‌കൂളിൽ എത്തി പഠനോപകരണങ്ങൾ കൈമാറിയത്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 15, 2021, 9:25 p.m. | Elamkunnapuzha