.

#kumbalangy

കുമ്പളങ്ങി പാർക്കിൽ ഓപ്പൺ ജിം നിർമാണം ആരംഭിച്ചു...

കുമ്പളങ്ങി പാർക്കിനോട് ചേർന്ന് ഹൈബി ഈഡൻ എം.പിയുടെ നിർദേശപ്രകാരം കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഓപ്പൺ ജിമ്മിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ പാർക്ക് നവീകരിക്കുകാനുള്ള നടപടികളും ആരംഭിക്കും. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 3:37 p.m. | Kumbalangy