.

പച്ചാളം: എറണാകുളം വടുതല കർഷക റോഡിൽ അപൂർവയിനം ആമയെ കണ്ടെത്തി

പച്ചാളം: എറണാകുളം വടുതല കർഷക റോഡിൽ അപൂർവയിനം ആമയെ കണ്ടെത്തി. മഞ്ഞയും ചുവപ്പും വരകളുള്ള അപൂർവ ഇനം ആമ മറ്റ് ജീവജാലങ്ങൾക്ക് ഭീഷണി ആകുന്നവയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവരമറിയിച്ച് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ ആമയെ കൊണ്ടുപോയി. സംഭവത്തെ കുറിച്ച് കൗൺസിലർ മിനി വിവേരയും നാട്ടുകാരായ കാസ്മിയും അജയനും ലൈഫ് കൊച്ചിയോടു സംസാരിക്കുന്നു.

LifeKochi Web Desk | Aug. 29, 2021, 6:44 p.m. | Pachalam