.

പച്ചാളം : KVVES സിറ്റി നോർത്ത് യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആചരിച്ചു.

പച്ചാളം : യൂണിറ്റ് അങ്കണത്തിൽ എ നൗഷാദ് പ്രസിഡൻ്റ് സിറ്റി നോർത്ത് യൂണിറ്റ് KVVES പതാക ഉയർത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ എ നൗഷാദ് പ്രസിഡൻ്റ്, സുരേഷ് ഗോപി സെക്രട്ടറി, പ്രദീപ് ജോസ് പ്രസിഡൻ്റ് KVVES യൂത്ത് വിങ് എറണാകുളം മേഖല എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 9, 2022, 11:03 p.m. | Pachalam