.

പച്ചാളം: തോട്ടത്തുംപടി ജുമാ മസ്ജിദിലെ ഖബറിസ്ഥാനും പരിസരങ്ങളും ശുചീകരിച്ചു

പച്ചാളം: എറണാകുളം എസ്.ആർ.എം. റോഡ് തോട്ടത്തുംപടി ജുമാ മസ്ജിദിലെ ഖബറിസ്ഥാനും പരിസരങ്ങളും ശുചീകരിച്ചു. മഹല്ല് അം​ഗങ്ങൾ ചേർന്നാണ് ശുചീകരണ പ്രവർനത്തനം നടത്തിയത്. തോട്ടത്തുംപടി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ സലാം കാമിൽ സഖാഫി, പ്രസിഡൻ്റ് അബൂബക്കർ കുട്ടോത്ത്, സെക്രട്ടറി ഫസലുദ്ധീൻ, കമ്മിറ്റി അംഗം റഫീഖ് ബുഹാരി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 23, 2021, 2:41 p.m. | Pachalam