.

#palluthy

#sslc

പള്ളുരുത്തി: ഇരട്ട സഹോദരങ്ങൾ നാദിലിന്റെയും സാദിലിന്റെയും വിജയത്തിളക്കത്തിൽ പങ്ക് ചേർന്ന് കോൺഗ്രസ് പ്രവർത്തകർ

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഇരട്ട സഹോദരങ്ങൾ നാദിലിന്റെയും സാദിലിന്റെയും വിജയത്തിളക്കത്തിൽ പങ്ക് ചേർന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എം പി ഹൈബി ഈഡൻ ഇവരെ ആദരിച്ചു. ഹാരിസ് - സിനി ദമ്പതികളുടെ മക്കളാണ് നാദിലും സാദിലും. ഇരുവർക്കും തുടർന്നുള്ള പഠനത്തിന് സഹായമായി പ്രവർത്തകർ ടി വി നൽകി. മുൻ മന്ത്രി ഡോമിനിക് പ്രസൻ്റേഷൻ, മുൻ മേയർ ടോണി ചമ്മിണി, കൂടെയുണ്ട് കൂട്ടായ്മ ചെയർമാൻ ജോസഫ് മാർട്ടിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 25, 2021, 9:47 p.m. | Palluruthy