.

#palluruthy

പള്ളുരുത്തി: അഴകിയ കാവ് ക്ഷേത്ര ഭൂമിയുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഉപവാസ സമരം നടന്നു.

പള്ളുരുത്തി: ഹിന്ദു ഐക്യവേദിയുടേയും, സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് ഉപവാസ സമരം നടന്നത്. സമരത്തിന്റെ നാൾവഴികളെ കുറിച്ച് ശ്രീ പി പി മനോജ് , താലൂക് സെക്രട്ടറി ഹിന്ദു ഐക്യവേദി, ശ്രീ പി സി ഉണ്ണികൃഷ്ണൻ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി, ശ്രീ സുരേഷ് ജി ക്ഷേത്ര സംരക്ഷണ സമിതി മെമ്പർ എന്നിവർ ലൈഫ് കൊച്ചിയോടു സംസാരിച്ചു.

LifeKochi Web Desk | Aug. 21, 2021, 10:43 p.m. | Palluruthy