.

#palluruthy

പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വതന്ത്ര ദിനാഘോഷവും അരി വിതരണവും നടത്തി...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വതന്ത്ര ദിനാഘോഷവും മുഴുവൻ അംഗങ്ങൾക്കും അരി വിതരണവും നടത്തി. കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, പള്ളുരുത്തി യൂണിറ്റ് പ്രസിഡന്റ് കെ.പി. ദേവാനന്ദ്, യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി. സുനിൽ കുമാർ, ട്രഷറർ കെ.പി. ജെയിൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 15, 2021, 8:15 p.m. | Palluruthy