.

#palluruthy

പള്ളുരുത്തി: ഓണവിപണിയ്ക്ക് തുടക്കം കുറിച്ച് പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്

പള്ളുരുത്തി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണവിപണിയ്ക്ക് തുടക്കം കുറിച്ചു. നടൻ പച്ചക്കറികളും നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

LifeKochi Web Desk | Aug. 17, 2021, 8:02 p.m. | Palluruthy