.

#palluruthy

പള്ളുരുത്തി : എസ്എൻഎസ്‌വൈഎസിന്റെ നേതൃത്വത്തിൽ ചതയദിനാഘോഷങ്ങൾ നടത്തി

എസ്എൻഎസ്‌വൈഎസിന്റെ ആഭിമുഖ്യത്തിൽ ചതയദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എംഎൽഎ കെ.ജെ. മാക്സി ഉദ്ഘാടനം നിർവഹിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു. എസ്.എൻ.എസ്.വൈ.എസ് പ്രസിഡൻ്റ് കെ.ജി. സരസ കുമാർ, എസ്.ഡി.പി.വൈ മുൻ സ്‌കൂൾ മാനേജർ കെ.ആർ മോഹനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Aug. 23, 2021, 11:04 p.m. | Palluruthy