.

#palluruthy

പള്ളുരുത്തി: കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസ് സായാഹ്ന ധർണ നടത്തി.

പള്ളുരുത്തി: കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇടക്കൊച്ചി, കച്ചേരിപ്പടി, പള്ളുരുത്തി മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. മിനിമോൾ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബെയ്സിൽ മൈലന്തറ, മഹിള കോൺഗ്രസ് സംസ്ഥാന സമിതിയംഗം ഷീല ജെറോം, ഇടക്കൊച്ചി മണ്ഡലം പ്രസിഡൻ്റ് മഹിള കോൺഗ്രസ് സെലിൻ പ്രകാശ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

LifeKochi Web Desk | Oct. 8, 2021, 2:45 p.m. | Palluruthy