.

#palluruthy

പള്ളുരുത്തി: മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടപിച്ചു...

പള്ളുരുത്തി: ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പള്ളുരുത്തി മേഖലയിൽ സഘടിപ്പിച്ചു. മണ്ഡലം കൗൺസിൽ അംഗം അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എ.കെ. രാജ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ടി.എം നൂഹ്, പി.എം റഫീഖ്, ടി.യു. ഹംസ, എം.ടി. റഫീഖ്, പി.എഫ് അസ്‌ലം, യൂത്ത് ലീഗ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ടി.എ അസ്‌ലം നന്ദി പറഞ്ഞു.

LifeKochi Web Desk | Sept. 2, 2021, 6:32 p.m. | Palluruthy