.

#palluruthy

പള്ളുരുത്തി: കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഓണവിപണിയ്ക്ക് തുടക്കമായി

സഹകരണ വകുപ്പ് ഓണം വിപണി 2021 ന്റെ ജില്ലാതല ഉദ്ഘാടനം പള്ളുരുത്തി ബാങ്കിന്റെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ സംഘടിപ്പിച്ചു. കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം.ഇസ്മയിൽ, ജോയിൻ്റ് രജിസ്ട്രാർ സജീവ് കർത്ത, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ എ.വി. ഷൈനി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Aug. 12, 2021, 6:01 p.m. | Palluruthy