.

പള്ളുരുത്തി : തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഓണസദ്യ ഒരുക്കി സെഹിയോൻ പ്രേഷിത സംഘം

പള്ളുരുത്തി: എം ൽ എ ശ്രീ. കെ ജെ മാക്സി ഉൽഘാടനം നിർവഹിച്ചു. ശ്രീ. വി എ ശ്രീജിത്ത് ചെയർമാൻ വിദ്യാഭ്യാസ സമിതി കൊച്ചി നഗര സമിതി, ശ്രീ. സാജൻ പള്ളുരുത്തി, ശ്രീ. എം എക്സ് ജൂഡ്‌സൺ , പ്രസിഡന്റ് സെഹിയോൻ പ്രേഷിത സംഘം, ശ്രീ. തമ്പി സുബ്രമണ്യം കെ പി സി സി സെക്രട്ടറി, ശ്രീ. മധു ശാന്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം മേൽശാന്തി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 21, 2021, 9:41 p.m. | Palluruthy