.

#Local news

പറവൂർ: പറവൂർ ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത കലാകാരന്മാരെയും ശില്പികളെയും ആദരിച്ചു.

പറവൂർ: പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ ശ്രീ. രമേശ് ഡി കുറുപ്പ് സംഘം പ്രസിഡന്റ്, പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

LifeKochi Web Desk | Aug. 21, 2021, 10:36 p.m. | Paravoor North