.

#edakochi news

യേശുവിന്റെ തിരുവത്താഴം ഓർമ്മപ്പെടുത്തി ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിയിൽ പെസഹാ ആചരണം

ലോകമെമ്പാടും ഇന്ന് ക്രൈസ്തവർ പെസഹാ ആചരിക്കുകയാണ്. ഈ പെസഹാദിനത്തിൽ ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക വികാരി ഫാ. സണ്ണി ആട്ടപ്പറമ്പിലിന്റെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. ഇന്ന് വൈകിട്ടാണ് കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ടുള്ള പെസഹാ കർമ്മങ്ങൾ നടന്നത്.

LifeKochi Web Desk | April 1, 2021, 8:48 p.m. | Edakochi