.

#edakochi news

കണ്ണങ്ങാട്ട് ഐലൻഡ് പാലം തുറക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം...

ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലൻ്റ് പാലം അടച്ചിട്ട് മാസം ഒന്ന് കഴിയുന്നു. എറണാകുളത്ത് പോകുവാൻ ആറ് കിലോമീറ്റർ ദൂരം കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചു. ഇതിനെ കുറിച്ച് ജനപ്രതിനിധികളും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 11, 2021, 10:33 p.m. | Edakochi