.

#Local news

പെരുമ്പാവൂർ: പ്രതിഷേധ ജ്വാലയുമായി ബാലസംഘം

മനുഷ്യത്വമില്ലാത്തതാണ് മതരാഷ്ട്രം, പ്രതികരിക്കുക ലോകമേ എന്ന മുദ്രാവാക്യവുമായി ബാലസംഘം പെരുമ്പാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഹാഫിസ് നൗഷാദ്, ജില്ലാ അക്കാഡമിക് കമ്മിറ്റി അം​ഗം കെ.ഇ. നൗഷാദ്, ബാലസംഘം വില്ലേജ് കൺവീനർ പി.എസ്. അഭിലാഷ്, ഏരിയാ കൺവീനർ കെ.എ.എ. സലാം എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | Aug. 20, 2021, 1:38 a.m. | Perumbavoor