.

#Local news

പെരുമ്പാവൂർ: രാജീവ് ​ഗാന്ധി ജനന്മദിനത്തിൽ ഓണസദ്യയും ഓണക്കോടിയും വിതരണം ചെയ്തു

രാജീവ് ​ഗാന്ധിയുടെ 77ാം ജന്മദിനമായ ഇന്ന് രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണക്കോടിയും വിതരണം ചെയ്തു. ചടങ്ങിൽ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച കലാകാരന്മാരെയും മറ്റു വ്യക്തികളെയും ആദരിച്ചു. ന​ഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സിനിമാ താരം ദിനേശ് പ്രഭാകർ, രാജീവ് യൂത്ത് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് വിജീഷ് വിദ്യാധരൻ, യൂത്ത് കോൺ​ഗ്രസ് മുൻ ദേശീയ കോർഡിനേറ്റർ ടി.ജി. സുനിൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 6:04 p.m. | Perumbavoor