.

പെരുമ്പാവൂർ: ഓണമിങ്ങെത്തി... ഓണത്തപ്പനും

ഓണത്തിന് ഒഴിവാക്കാൻപറ്റാത്ത ഒന്നാണ് ഓണത്തപ്പൻ. പെരുമ്പാവൂർ അമ്പലത്തിന് മുന്നിൽ ഒരു പറ്റംആളുകൾ ഓണത്തപ്പൻ വിപണനവുമായി എത്താറുണ്ട്. കോവിഡ് കാലമായിട്ടും കുഴപ്പമില്ലാത്ത കച്ചവടമാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. കൂടുതൽ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | Aug. 20, 2021, 3:25 p.m. | Perumbavoor