.

#palluruthy

പെട്രോൾ വില 100 കടന്നു... പെട്രോൾ പമ്പിൽ ക്രിക്കറ്റ് ബാറ്റും ഹെൽമെറ്റുമായി പ്രതീകാത്മക പ്രതിഷേധം...

സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നതിനെ തുടർന്ന് പള്ളുരുത്തിയിൽ ക്രിക്കറ്റ് ജഴ്സിയണിഞ്ഞ് ബാറ്റും ഹെൽമറ്റുമായി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. പള്ളുരുത്തിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇരുചക്ര വാഹനങ്ങൾ ​ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 8:06 p.m. | Palluruthy