.

#Mattanchery

#fort kochi

പെട്രോൾ വിലവർധനവ്; പ്രതിഷേധവുമായി എഡ്രാക് കൊച്ചി മേഖല കമ്മിറ്റി

രാജ്യത്ത് വർധിച്ച് വരുന്ന പെട്രോൾ വില വർധനവിനെതിരെ എഡ്രാക് കൊച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ചുള്ളിക്കൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എഡ്രാക് ജില്ലാ പ്രസിഡന്റ് പി. രംഗദാസ പ്രഭു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൊച്ചി മേഖല പ്രസിഡന്റ് വി.എസ്. ഹെൻറി, സെക്രട്ടറി കെ.പി. മെട്രോക്സ് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 14, 2021, 5:43 p.m. | Mattanchery