.

കളിവണ്ടികളും ഇരുചക്ര വാഹനങ്ങളും തള്ളി പ്രതിഷേധം

പെട്രോൾ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കളിവണ്ടികളും ഇരുചക്ര വാഹനങ്ങളും തള്ളി പ്രതിഷേധം നടന്നു. പുത്തൻവേലിക്കര പമ്പിലാണ് യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധം നടന്നത്. പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനികുട്ടൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 8, 2021, 7:58 p.m. | Puthenvelikara