.

പെട്രോൾ വിലവർധനവ്; കോലം കത്തിച്ച് പ്രതിഷേധിച്ചു

പെട്രോൾ വില വർധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഖിൽ ടി. എസ്. അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | June 8, 2021, 5:19 p.m. | Palluruthy