.

#Kothamangalam

പിണറായി വിജയൻ കോതമംഗലത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായ് കോതമംഗലത്ത് എത്തി. കോതമംഗലം നിയമസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ, മൂവാറ്റുപുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിനും വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. കോതമംഗലത്തു നടന്ന ചടങ്ങിൽ സർക്കാരിന്റെ വികസന പ്രവർത്തങ്ങൾക്ക് തുടർച്ച നൽകാൻ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LifeKochi Web Desk | March 28, 2021, 12:10 a.m. | Kothamangalam