.

കുതിച്ചുയർന്ന് കോഴിവില....

കുറച്ചു ദിവസങ്ങളായി കോഴിവില കുതിച്ചുയരുകയാണ്. 160 ഓളം രൂപയാണ് കോഴിവില. ഇടക്കൊച്ചിയിലെ കച്ചവടക്കാരും സാധാരണക്കാരും പ്രതികരിക്കുന്നു.

LifeKochi Web Desk | July 20, 2021, 7:09 p.m. | Edakochi