.

#koothattukulam

പ്രകൃതിക്കൊരായിരം കുട നട്ട് പ്രിയദർശനി കൾചറൽ സെന്റർ

കൂത്താട്ടുകുളം പ്രിയദർശനി കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ശ്രീധരീയം - കെ.എസ്.ആർ.ടി.സി ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷ തൈകൾ നാട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോൺഗ്രസ്‌ കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ നിർവഹിച്ചു.

LifeKochi Web Desk | June 7, 2021, 1:26 p.m. | Koothattukulam